Home Blog
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പൊതു മാനദണ്ഡ വിധേയമായി തിരഞ്ഞെടുത്തിട്ടുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചെലവുകളും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും റിങ്‌സ് പ്രൊമോസ് തുടക്കം കുറിച്ചു. ഇതിന്റെ ആദ്യ പടിയായി തൃശൂര്‍ ജില്ലാ മണലൂര്‍ എല്‍. പി. സ്‌കൂളില്‍ തുടക്കം കുറിച്ചു.
കൊച്ചി: ബിംബോ ഗ്രൂപ്പ് മോഡേണ്‍ ബേക്കറിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25ന് (ഞായര്‍) കൊച്ചിയില്‍ രാജ്യാന്തര മാരത്തണ്‍ നടക്കും. കേരളത്തില്‍ ആദ്യമായാണ് ഈ ആഗോളമത്സരത്തിന് കളമൊരുങ്ങുന്നത്. ജെഎന്‍ഐഎസ് ലിങ്ക് റോഡിലാണ് (ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം) മത്സരം നടക്കുന്നത്. അതേദിവസം 23 രാജ്യങ്ങളിലായി...
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ബേബി കെയര്‍ ഉല്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ ഡയപ്പര്‍ പുറത്തിറക്കുന്നു. മലേഷ്യന്‍ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡയപ്പര്‍ വിപണിയിലിറക്കുന്നത്. ഈ മാസം 23 ന് കൊച്ചി ലെ മെറിഡിയനില്‍ ഡയപ്പര്‍ ഉല്പന്ന ശ്രേണി പുറത്തിറക്കും. പോപ്പീസ്...
സിഎസ്ബി ബാങ്ക് ഉല്‍സവകാലത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് 6.90 ശതമാനം വരെയും അമേരിക്കന്‍ ഡോളറിലെ എഫ്‌സിഎന്‍ആര്‍-ബി നിക്ഷേപങ്ങള്‍ക്ക് 3.90 ശതമാനം വരെയുമാണ് പരിമിത കാലത്തേക്കായി ലഭ്യമാക്കുന്നത്. നിരവധി മൂല്യാധിഷ്ഠിത ആനുകൂല്യങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന്സിഎസ്ബി ബാങ്കിന്റെ എസ്എംഇ, എന്‍ആര്‍ഐ ബാങ്കിങ്...
ദില്ലി: രാജ്യത്തെ പാല്‍ ഉല്പാദന വിപണി 2027 ഓടെ രണ്ട് മടങ്ങ് വര്‍ധിച്ച് 30 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നതായി ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് ഷാ. പാലിന്റെയും മറ്റ് പാലുല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിക്കുന്നതിനൊപ്പം ഈ വളര്‍ച്ച നേടാനാകുമെന്ന് ഷാ കൂട്ടിച്ചേര്‍ത്തു
വാഷിംഗ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള ശതകോടീശ്വരനായ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്കിന്റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്ല്യണ്‍ ഡോളറിന് മസ്‌ക് ട്വിറ്റര്‍ വാങ്ങും. ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു. കരാറില്‍ നിന്ന് പിന്മാറാന്‍ മസ്‌ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ ഏപ്രിലില്‍ ആണ്...
ബംഗലൂരു: ഇ - കൊമേഴ്‌സ് വെബ്‌സൈറ്റിലെ വില്‍പ്പനക്കാര്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം. ഇ-കൊമേഴ്സ് വെബ്സൈറ്റിലെ പുതിയ വില്‍പ്പനക്കാര്‍ക്കുള്ള ഫീസില്‍ 50 ശതമാനം കുറയ്ക്കുമെന്ന് ആമസോണ്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഫെസ്റ്റിവല്‍ സീസണ്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ ഗ്രേറ്റ്...
യാത്ര ചെയ്യുന്നത് എല്ലാവര്‍ക്കും സന്തോഷമും ഉന്മേഷവും നല്‍കുന്നവയാണ്. എല്ലാവര്‍ക്കും കാണും ഒരു സ്വപ്ന യാത്ര. എന്നാല്‍ ആ സ്വപ്നയാത്ര നടത്തുവാന്‍ ജീവിത സാഹചര്യങ്ങള്‍ കാരണം പലര്‍ക്കും സാധിക്കുന്നിലെന്നതാണ് സത്യം. പണമാണ് ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ തടസ്സം നില്‍ക്കുന്നത്.ഈ സ്വപ്നങ്ങളെ വളരെ കുറഞ്ഞ ചിലവില്‍ എങ്ങനെ നടത്തിയെടുക്കാം എന്ന് കാണിച്ചു നല്‍കുകയാണ് ക്യാമ്പ്...
ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് ഗതാഗത വരുമാനത്തില്‍ ഓഗസ്റ്റ് മാസത്തില്‍ 19 ശതമാനം വര്‍ദ്ധനവ്. 12926 കോടിയാണ് ഓഗസ്റ്റ് മാസത്തിലെ വരുമാനം. 119 ദശലക്ഷം ടണ്‍ ചരക്കാണ് ഓഗസ്റ്റ് മാസത്തില്‍ റെയില്‍വേ കൈകാര്യം ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.9 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.
ടാറ്റ സണ്‍സിനെ നയിക്കാന്‍ ചെയര്‍മാനായി എത്തുന്നത് വരെ സൈറസ് മിസ്ത്രിയെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല, അദ്ദേഹം കുടുംബ ബിസിനസുകള്‍ മാത്രം നോക്കി നടത്തുകയായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ തലവനായി, രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നിയമിതനായപ്പോള്‍ സൈറസ് മിസ്ത്രിയെ ലോകമറിഞ്ഞു. ടാറ്റാ കുടുംബത്തിന് പുറത്ത് നിന്ന് ഗ്രൂപ്പിന്റെ മേധാവിയാകാന്‍...
- Advertisement -

EDITOR PICKS