Home TRENDING വരമാലയ്ക്ക് പകരം വധു വരനെ അണിയിച്ചത് പാമ്പിനെ, തിരിച്ച് വരന്‍ അണിയിച്ചത് പെരുമ്പാമ്പിനെ

വരമാലയ്ക്ക് പകരം വധു വരനെ അണിയിച്ചത് പാമ്പിനെ, തിരിച്ച് വരന്‍ അണിയിച്ചത് പെരുമ്പാമ്പിനെ

140
0

ധാരാളം വിവാഹ ചടങ്ങുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകുമെങ്കിലും ഇങ്ങനയൊരു മാലചാര്‍ത്തല്‍ ആദ്യമായിട്ടായിരിക്കും. വീഡിയോ കണ്ടാലാണ് ശരിക്കും ഞെട്ടുന്നത്. സാധാരണ വിവാഹസമയത്ത് വധൂവരന്മാര്‍ പരസ്പരം പൂമാലകള്‍ അണിയുന്ന ഒരു ചടങ്ങ് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഈ വീഡിയോയില്‍ നടക്കുന്നത് കണ്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും. വധൂവരന്മാര്‍ പൂ മാലയ്ക്ക് പകരം പരസ്പരം ധരിക്കുന്നത് എന്താണെന്ന് വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

വധൂവരന്മാര്‍ വരണമാല്യത്തിന് പകരം അപകടകാരികളായ പാമ്പുകളെ പരസ്പരം അണിയിക്കുന്നത്. ഈ വീഡിയോ കണ്ട ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഉറക്കം ശരിക്കും നഷ്ടപ്പെട്ടുവെന്ന് വേണം പറയാന്‍. വീഡിയോ കണ്ടവരൊക്കെ ശരിക്കും ഞെട്ടിയിരിക്കുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ എവിടെ നിന്നാണെന്നോ എപ്പോഴുള്ളതാണെന്നോ അറിയില്ല.

തുറന്ന ഒരു സ്ഥലത്താണ് വിവാഹം നടക്കുന്നതെന്നത്. ഇതിനിടയില്‍ വധൂവരന്മാരുടെ വരമാല അണിയുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ തടിച്ചുകൂടിയത്. പെട്ടെന്നാണ് വരമാലയില്‍ ചെറിയ മാറ്റം ഉണ്ടായത്. വധു കൈയില്‍ അപകടകാരിയായ പാമ്പിനെ കൊണ്ടുവരുന്നതും അത് വരനെ അണിയിക്കുന്നതും. ശേഷം വരന്‍ വധുവിന്റെ കഴുത്തില്‍ അണിയിച്ചതോ ഒരു മുട്ടന്‍ പെരുമ്പാമ്പിനേയും.

വരനും വധുവും കഴുത്തില്‍ പാമ്പിനേയും പെരുമ്പാമ്പിനേയും അണിഞ്ഞതോടെ വരമാലയുടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഈ വീഡിയോയില്‍ കാണുന്ന തരത്തിലുള്ള ആചാരം ആരും മുന്‍പ് കണ്ടിട്ടുണ്ടാകില്ല. വീഡിയോ കണ്ട എല്ലാവരും ഞെട്ടിയിരിക്കുകയാണ്. വീഡിയോ കണ്ടതിന് ശേഷം നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here