Home latest news ഓടാം നമുക്ക് കൊച്ചിയിലേക്ക്…

ഓടാം നമുക്ക് കൊച്ചിയിലേക്ക്…

80
0

കൊച്ചി: ബിംബോ ഗ്രൂപ്പ് മോഡേണ്‍ ബേക്കറിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25ന് (ഞായര്‍) കൊച്ചിയില്‍ രാജ്യാന്തര മാരത്തണ്‍ നടക്കും. കേരളത്തില്‍ ആദ്യമായാണ് ഈ ആഗോളമത്സരത്തിന് കളമൊരുങ്ങുന്നത്.

ജെഎന്‍ഐഎസ് ലിങ്ക് റോഡിലാണ് (ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം) മത്സരം നടക്കുന്നത്. അതേദിവസം 23 രാജ്യങ്ങളിലായി 38 സ്ഥലങ്ങളിലാണ് മാരത്തണ്‍ നടക്കും. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് ടീ ഷര്‍ട്ട്, മെഡലുകള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവയും ലഭിക്കും.

ഇന്ത്യയിലും ഗുഡ്ഗാവിലും കൊച്ചിയിലുമാണ് മാരത്തണ്‍ നടക്കുന്നത്. 10കിമീ മാരത്തണില്‍ വിജയിയാകുന്ന ഒരു പുരുഷനും, വനിതയ്ക്കും ലോസ് ഏഞ്ചല്‍സിലും യുഎസിലും നടക്കുന്ന മാരത്തണിലും പങ്കെടുക്കാന്‍ അവസരമൊരുങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here