Home BIZ IDEAS സിഎസ്ബിയുടെ ഉല്‍സവകാല പ്രത്യേക നിരക്കുകള്‍

സിഎസ്ബിയുടെ ഉല്‍സവകാല പ്രത്യേക നിരക്കുകള്‍

30
0

സിഎസ്ബി ബാങ്ക് ഉല്‍സവകാലത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് 6.90 ശതമാനം വരെയും അമേരിക്കന്‍ ഡോളറിലെ എഫ്‌സിഎന്‍ആര്‍-ബി നിക്ഷേപങ്ങള്‍ക്ക് 3.90 ശതമാനം വരെയുമാണ് പരിമിത കാലത്തേക്കായി ലഭ്യമാക്കുന്നത്. നിരവധി മൂല്യാധിഷ്ഠിത ആനുകൂല്യങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന്
സിഎസ്ബി ബാങ്കിന്റെ എസ്എംഇ, എന്‍ആര്‍ഐ ബാങ്കിങ് വിഭാഗം മേധാവി ശ്യാം മണി പറഞ്ഞു.
ഉന്നത മൂല്യമുള്ള ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ മനസിലാക്കി വിവിധ
സഹകരിക്കാനും എന്‍.ആര്‍.ഐ ബിസിനസിലെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടീച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here